top of page

24 Feb 2022
അഞ്ഞൂറോളം വിശ്വാസികൾ പരിപാടിയില്‍ പങ്കെടുത്തു.
ചിറമനേങ്ങാട് മഅ്ദിന്‍ ഡ്രീം സ്ട്രീറ്റില്‍ അതിവിപുലമായി ഇഫ്താര്‍ സംഗമവും ബദ്ര്‍ അനുസ്മരണവും നടത്തി. അഞ്ഞൂറോളം വിശ്വാസികൾ പരിപാടിയില്‍ പങ്കെടുത്തു. മഅ്ദിന്‍ ഡ്രീം സ്ട്രീറ്റ് പ്രിന്‍സിപ്പാള്‍ അബ്ദുസ്സലാം സഖാഫി കരേക്കാട് ബദ്ര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
bottom of page